തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്‌ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിന് ശേഷം ആക്രമണങ്ങള്‍ക്ക് പിന്നില്‍ മാവോയിസ്റ്റ് ബന്ധമില്ലെന്ന നിലപാടായിരുന്നു ചെന്നിത്തല സ്വീകരിച്ചത്. തിങ്കളാഴ്ച വയനാട്, പാലക്കാട് ജില്ലകളിലായിരുന്നു ആക്രമണങ്ങളുണ്ടായത്.
Discussion about this post