ശബരിമല: സന്നിധാനത്തേക്ക് ജീപ്പില്‍ എത്തിയ സംഭവത്തില്‍ കല്‍പ്പറ്റ സിഐ അടക്കം നാല് പേരെ അന്വേഷനണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സിഐ സുഭാഷ് ബാബുവിനും മറ്റ് മൂന്ന് പേര്‍ക്കെതിരേയുമാണ് നടപടി. വാഹനങ്ങള്‍ക്ക് നിയന്ത്രണമുള്ള സന്നിധാനത്തേക്ക് സിഐ ജീപ്പില്‍ എത്തിയ സംഭവം വിവാദമായിരുന്നു. ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ സിഐയെ ചോദ്യം ചെയ്ത് ജീപ്പ് കസ്റ്റഡിയിലെടുത്തു. ജീപ്പ് പമ്പ പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.
Discussion about this post