തിരുവനന്തപുരം: സപ്ലൈകോ വില്‍പനശാലകളില്‍ വിതരണം ചെയ്യുന്ന സബ്‌സിഡി വെളിച്ചെണ്ണയുടെ വില ജനുവരി ഒന്ന് മുതല്‍ ലിറ്ററിന് 130 രൂപയായി കുറച്ചു. 139 രൂപയായിരുന്നു പഴയ വില. സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന സാധനങ്ങളുടെ വിലനിലവാരം ചുവടെ. ഇനവും വിലയും (കിലോ ഗ്രാമിന്): ഉഴുന്ന് – 66, ചെറുപയര്‍ -74, വന്‍കടല -43, തുവരപ്പരിപ്പ് – 65, വന്‍പയര്‍ – 45, മുളക് – 75, മല്ലി – 112, പഞ്ചസാര – 25, ജയ അരി- 25, മട്ട അരി – 25, കുറുവ അരി -25, പച്ചരി -23.
Discussion about this post