തിരുവനന്തപുരം: ദേശീയ കായികമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റണ്‍ കേരള റണ്ണിന്റെ ജില്ലാ ആസൂത്രണയോഗം ജനുവരി ഏഴിന് രാവിലെ 11 മണിക്ക് ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ., ഹൈസ്‌ക്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലേയും കോളേജുകളിലേയും പ്രിന്‍സിപ്പാല്‍മാര്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, പഞ്ചായത്ത് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍, യൂത്ത്ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
			


							









Discussion about this post