കണ്ണൂര്‍: കണ്ണൂരില്‍ നിത്യചൈതന്യ ആശ്രമത്തിന് നേരെ ആക്രമണം. നായാട്ടുപാറ നിത്യചൈതന്യ ആശ്രമം അക്രമികള്‍ അടിച്ചു തകര്‍ത്തു. സ്ഥലത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചശേഷമാണ് അക്രമികള്‍ കടന്നത്. സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് ഉറപ്പിക്കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post