തിരുവനന്തപുരം: ജനവരി 27ന് ബി.ജെ.പി സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ ധനകാര്യമന്ത്രി കെ.എം. മാണിയെ പുറത്താക്കുക, മന്ത്രിസഭ രാജിവെച്ച് സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍ നടത്തുകയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ പറഞ്ഞു. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാകും ഹര്‍ത്താല്‍.
Discussion about this post