ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍ വില വീണ്ടും കുറഞ്ഞു. ബാരലിന് 1.78 ഡോളറാണ് കുറഞ്ഞത്. 44 ഡോളറില്‍ താഴെയാണ് ക്രൂഡ് ഓയിലിന് ഇപ്പോഴത്തെ വില. ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ക്രൂഡ് വില്‍പ്പന നടക്കുന്നത്. അമേരിക്കയുടെ കരുതല്‍ ശേഖരം 80 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിലയിലെത്തിയതാണ് വില വീണ്ടും കുറയാന്‍ കാരണമായത്.












Discussion about this post