തൃശൂര്‍: പുരുഷന്‍മാരുടെ ക്ളേപീജിയണ്‍ ട്രാപ്പില്‍ ആദ്യത്തെ രണ്ട് റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ 135 പോയിന്റുമായി പഞ്ചാബും ഉത്തര്‍ പ്രദേശും ഒന്നാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. 131 പോയിന്റുള്ള തെലങ്കാനയാണ് രണ്ടാംസ്ഥാത്ത്. സര്‍വ്വീസ് സ്പോര്‍ട്സ് കൌണ്‍സില്‍ ബോര്‍ഡ് 121 പോയിന്‍റോടെ മൂന്നാംസ്ഥാത്ത് തുടരുന്നു. പുരുഷന്‍മാരുടെ ഫൈനല്‍ മത്സരം നാളെ വൈകീട്ട് നാല്മണിക്ക് നടക്കും.
Discussion about this post