ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ഹൈവേ അടച്ചു. കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന്ഹൈവേയുടെ പല ഭാഗങ്ങളിലും മൂന്നടിയോളം ഉയരത്തില്‍ മഞ്ഞുവീണതിനെത്തുടര്‍ന്നാണ് ഹൈവേ അടച്ചത്. മഞ്ഞുമാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അടുത്ത 24 മണിക്കൂര്‍ കൂടി മഞ്ഞുവീഴ്ച രൂക്ഷമായിരിക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്.
Discussion about this post