തിരുവനന്തപുരം: ഇക്കൊല്ലത്തെ മലയാറ്റൂര്‍ പുരസ്‌കാരം കവി വി. മധുസൂദനന്‍ നായര്‍ക്ക്. മധുസൂദനന്‍ നായരുടെ ‘അഛന്‍ പിറന്ന വിട്’ എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. നവാഗത എഴുത്തുകാര്‍ക്കുള്ള പുരസ്‌കാരം സംഗീത ശ്രീനിവാസനും ലഭിച്ചു.
© Punnyabhumi Daily Tech-enabled by Ananthapuri Technologies
Discussion about this post