കോട്ടയം: പാറ്റൂര്‍ ഭൂമിയിടപാടില്‍ സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും പങ്കുണ്‌ടെന്നു കരുതുന്നതായി ചീഫ് വിപ്പ് പി.സി ജോര്‍ജ്. ബജറ്റ് അവതരിപ്പിക്കണോയെന്ന് കെ.എം.മാണി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാണി ബജറ്റ് അവതരിപ്പിച്ചാല്‍ രക്തപ്പുഴയൊഴുക്കുമെന്നാണു പ്രതിപക്ഷം പറയുന്നത്. പ്രതിപക്ഷത്തിന്റെ രക്തപ്പുഴ നീന്തിക്കയറാന്‍ തനിക്കു കഴിയില്ലെന്നും ജോര്‍ജ് പറഞ്ഞു.
Discussion about this post