ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഉജ്ജ്വലവിജയം നേടിയ ആം ആദ്മി പാര്‍ട്ടിയെയും അരവിന്ദ് കേജരിവാളിനെയും അഭിനന്ദിച്ചു ബിജെപി രംഗത്തെത്തി. കേജരിവാളിനെ ടെലിഫോണില്‍ വിളിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. രണ്ടു മിനിറ്റ് നീണ്ടുനിന്ന സംഭാഷണത്തില്‍ താന്‍ ഡല്‍ഹിയുടെ ആവശ്യങ്ങള്‍ക്കായി സമീപിക്കുമെന്നും കേജരിവാള്‍ മോദിയെ അറിയിച്ചു.
Discussion about this post