ചെന്നൈ: ജഗ്‌മോഹന്‍ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റ്. ചെന്നൈയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഡാല്‍മിയയെ ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഡാല്‍മിയ മാത്രമാണു പ്രസിഡന്റ് സ്ഥാനത്തേക്കു നാമനിര്‍ദേശ പത്രിക നല്കിയിരുന്നത്.
ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായ ഡാല്‍മിയക്കു കിഴക്കന്‍ മേഖലയിലെ ആറ് അസോസിയേഷനുകളുടെ പിന്തുണയുണ്ടായിരുന്നു. ഒരു പതിറ്റാണ്ടിന്റെ ഇടവേളക്കു ശേഷമാണു ഡാല്‍മിയ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്കു വരുന്നത്.
 
			


 
							









Discussion about this post