ന്യൂഡല്‍ഹി: അരുണ്‍ സിങ് അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയാകും. ഇദ്ദേഹത്തിനെ സ്ഥാനപതിയായി നിയമിച്ചുകൊണ്ടുള്ള രേഖകള്‍ അധികൃതര്‍ അമേരിക്കയ്ക്കു കൈമാറിയിട്ടുണ്ട്. നിലവില്‍ ഫ്രാന്‍സിലെ ഇന്ത്യന്‍ സ്ഥാനപതിയായ അരുണ്‍ സിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനുശേഷമാകും പുതിയ ചുമതല ഏറ്റെടുക്കുക.
Discussion about this post