തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്കെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ (മാര്‍ച്ച് 5) സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഗ്രൗണ്ടുകളുടെ പേര് വിവരം ചുവടെ: ശ്രീമൂലം ക്ലബ് വഴുതക്കാട്, സെന്റ്‌ജോസഫ് ചര്‍ച്ച് വഴുതക്കാട്, പുജപ്പുര ഗ്രൗണ്ട്, പോലീസ് ഗ്രൗണ്ട് തൈക്കാട്, ആര്‍ട്‌സ് കോളേജ്, എല്‍.എം.എസ്. കോമ്പൗണ്ട്, മണക്കാട് ഗവ. ഹോമിയോ കോളേജ് ഗ്രൗണ്ട്, എസ്.സി.റ്റി. എന്‍ജിനീയറിങ് കോളേജ് പാപ്പനംകോട്, ഗവ. എച്ച്.എസ്.എസ്. കരമന, എന്‍.എസ്.എസ്. കോളേജ് നീറമണ്‍കര, മന്നം മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നീറമണ്‍കര, എം.ജി. കോളേജ് കേശവദാസപുരം, മാര്‍ഇവാനിയോസ് കോളേജ് നാലാഞ്ചിറ, ടാഗോര്‍ തിയേറ്റര്‍ വഴുതക്കാട്, ആര്‍.ഡി.ആര്‍. ഓഡിറ്റോറിയം ഇടപ്പഴഞ്ഞി.
Discussion about this post