തിരുവനന്തപുരം: സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തി ല്‍ അനുശോചിച്ച് ഇന്നലെ മുതല്‍ ഒരാഴ്ചത്തേക്കു സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാച രണം പ്രഖ്യാപിച്ചു. മരണവിവരം സ്ഥിരീകരിച്ചശേഷം ഇന്നലെ ഉച്ചമുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.
Discussion about this post