തിരുവനന്തപുരം: വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരേ കാപ്പ (കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) ചുമത്തമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ചന്ദ്രബോസിന്റെ വീട് സന്ദര്‍ശിച്ചശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. തൃശൂര്‍ മണലൂരില്‍ ശോഭാ സിറ്റിയില്‍ സെക്യൂരിറ്റിയായിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മുഹമ്മദ് നിസാം.
Discussion about this post