തിരുവനന്തപുരം: ജാതിപ്പേര് വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി ജമീലാ പ്രകാശം എംഎല്‍എയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ജമീലാ പ്രകാശം സ്പീക്കര്‍ക്ക് പരാതി നല്‍കി. വാഹിത് എംഎല്‍എ മുട്ടുകൊണ്ട് ഇടിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതായാണ് പരാതി.
Discussion about this post