മിയാമി: മിയാമി ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം ഡബിള്‍സ് കിരീടം ഇന്ത്യയുടെ സാനിയ മിര്‍സ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. റഷ്യാക്കാരായ എകതെറീന മക്കരോവ – എലീന വെസ്‌നിന സഖ്യത്തെയാണ് ഇവര്‍ തോല്‍പിച്ചത്. സ്‌കോര്‍: 7-5, 6-1.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post