കൊച്ചി: സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. ഹൈക്കോടതി വാക്കാലാണ് വിമര്‍ശനം ഉന്നയിച്ചത്. ചെങ്ങറയില്‍ ഭൂ സമരക്കാര്‍ പാലം നിര്‍മിച്ചതുമായി ബന്ധപ്പെട്ട് ഹാരിസണ്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം ഉണ്ടായത്. ഭൂ സമരക്കാരെ ഒഴിപ്പിക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയിരുന്നില്ല. ഇതാണ് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.
Discussion about this post