തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഏപ്രില്‍ 8ന് വിശ്വശാന്തിസമ്മേളനം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി
പ്രകാശാനന്ദ തൃപ്പാദങ്ങള്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന് സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഹിന്ദുഐക്യവേദി ഉപാദ്ധ്യക്ഷന്‍ കൈനകരി ജനാര്ദ്ദനന്, ശ്രീരാമനവമി രഥയാത്ര ജനറല്‍കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത്കുമാര്‍, അഡ്വ.കുമാരപുരം മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post