തിരുവനന്തപുരം: പരീക്ഷാ കേന്ദ്രങ്ങളില്‍ പിഎസ്‌സി മിന്നല്‍ പരിശോധന നടത്തും. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ നടക്കുന്ന സ്ഥലങ്ങളിലാണു പരിശോധന നടത്തുന്നത്. ശനിയാഴ്ചയാണു പരീക്ഷ നടക്കുന്നത്. ക്രമക്കേടുകള്‍ തടയുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് പിഎസ്‌സി പുതിയ തീരുമാനം കൈക്കൊണ്ടിട്ടുളളത്.
Discussion about this post