തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെ അട്ടിമറിക്കാന്‍ കേരളത്തിലെ സങ്കുചിത രാഷ്ട്രീയക്കാര്‍ ശ്രമിക്കുകയാണെന്നു ശശി തരൂര്‍ എംപി. കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കു മാത്രമാണ് ഇത്തരം നിലപാടുകളുള്ളതെന്നും ഇതു തിരുത്തിയില്ലെങ്കില്‍ വിഴിഞ്ഞം പദ്ധതി നഷ്ടപ്പെടുമെന്നും തരൂര്‍ പറഞ്ഞു.
Discussion about this post