തിരുവനന്തപുരം: അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യുഡിഎഫ് ഏജന്റിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്യമായി ചട്ടലംഘനം നടത്തുകയാണ്. യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി ചട്ടലംഘനം നടത്തി കോടികള്‍ മുടക്കിയാണ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും തെരഞ്ഞെടുപ്പു കമ്മീഷന്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല.
Discussion about this post