സാന്റിയാഗോ: അര്‍ജന്റീന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ കൊളംബിയയെ തോല്‍പിച്ചാണ് അര്‍ജന്റീന സെമിയില്‍ കടന്നത്. ട്രൈബ്രേക്കറിലും തീരുമാനമാകാതെവന്നതിനെത്തുടര്‍ന്ന് സഡന്‍ഡെത്തിലായിരുന്നു (5-4)അര്‍ജന്റീനയുടെ വിജയം.
കാര്‍ലോസ് ടെവസാണ് തന്‍റെ കിക്ക് ഗോളാക്കി അര്‍ജന്റീനയെ സെമിയിലേക്ക് നയിച്ചത്.
Discussion about this post