തിരുവനന്തപുരം: അരുവിക്കരിയില്‍ യുഡിഎഫ് ജാതിമത ശക്തികളെ വിലയ്‌ക്കെടുത്താണ് വിജയിച്ചതെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. അരുവിക്കരയിലെ വിജയം കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കുമെന്നു ആരും ധരിക്കേണ്ടെന്നും തോല്‍വിയെക്കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post