തിരുവനന്തപുരം: തിരുവനന്തപുരത്തെ ഈഞ്ചയ്ക്കലില്‍ 3000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ കടത്തിയ സ്പിരിറ്റാണ് എക്‌സൈസ് സംഘം പിടികൂടിയത്. സംഭവത്തില്‍ രാജേഷ്, സോളമന്‍, രാജേന്ദ്രന്‍ എന്നിവരെ എക്‌സൈസ് പിടികൂടി. എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡും ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്നാണ് സ്പിരിറ്റ് പിടികൂടിയത്.
Discussion about this post