കേരള പത്രപ്രവര്‍ത്തക പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച ന്യൂസ് ഇന്‍ഷര്‍മേഷന്‍ സ്‌പെഷ്യല്‍ പതിപ്പ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. അസോസിയേഷന്‍ ഭാരവാഹികളായ പൂവച്ചല്‍ സദാശിവന്‍, കെ.രാമന്‍പിള്ള, എം.ബദറുദ്ദീന്‍, മംഗലത്തുകോണം കൃഷ്ണന്‍, ടി.കെ.ലാല്‍ജിത്, ഡി.വിജയകുമാര്‍, കുണ്ടറ ഗോപാലകൃഷ്ണന്‍, ആര്‍.മധുസൂദനന്‍ നായര്‍ എന്നിവര്‍ സമീപം.













