തിരുവനന്തപുരം: ജില്ലയിലെ ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യ ഉല്പാദനം, വിതരണം, കടത്ത് അനധികൃത വൈന്‍ നിര്‍മാണം എന്നിവ തടയുന്നതിന് ജില്ലാ ആസ്ഥാനത്തും താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി.
കൂടാതെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സ്‌ക്വാഡ് നടത്തുന്നതിനായി താലൂക്ക്തല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ചു. ജില്ലാ കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 0471 2730045, ജില്ലാ കണ്‍ട്രോള്‍ റൂം: 0471 2473149, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, തിരുവനന്തപുരം: 0471 2348447, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, നെയ്യാറ്റിന്‍കര: 0471 2222380, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, നെടുമങ്ങാട് 0472 2802227, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ആറ്റിങ്ങല്‍: 0470 2622386, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, തിരുവനന്തപുരം: 0471 2312418, എക്‌സൈസ് ചെക്ക്‌പോസ്റ്റ് അമരവിള: 0471 2221776.
Discussion about this post