തിരുവനന്തപുരം: 2000-ത്തിലെ കേരള സ്‌പോര്‍ട്‌സ് ആക്റ്റ് ഭേദഗതി ചെയ്തുകൊണ്ട് 2015-ലെ കേരള സ്‌പോര്‍ട്‌സ് (ഭേദഗതി) ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. കേരള സ്‌പോര്‍ട്‌സ് നയത്തിന് അനുസൃതമായി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും പുതിയ ഭേദഗതി പ്രകാരമുള്ള ഭരണസമിതികള്‍ സംസ്ഥാന-ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ അടിയന്തരമായി സ്ഥാനമേല്‍ക്കേണ്ടതിനുമാണ് ഓര്‍ഡിനന്‍സ് വിജ്ഞാപനം ചെയ്യുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
Discussion about this post