മുംബൈ: കേരളത്തിന്റെ രഞ്ജി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെതിരെ സന്നാഹ മത്സരം കളിക്കുന്ന ഇന്ത്യന്‍ എ ടീമില്‍ ഇടം നേടി. ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെയും ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന പര്യടനത്തിലെയും മികച്ച പ്രകടനമാണ് സഞ്ജുവിന് തുണയായത്.
ടീം: മായങ്ക് അഗര്‍വാള്‍, മനന്‍ വോറ, മനീഷ് പാണ്‌ഡെ, മന്‍ദീപ് സിങ്, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ട്യ, ഋഷി ധവാന്‍, അനുരീത് സിങ്, യുസ്‌വേന്ദ്ര ചാഹല്‍, പവന്‍ നേഗി, കുല്‍ദീപ് യാദവ്.
Discussion about this post