തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം പുറത്തിറങ്ങിയതിനെത്തുടര്‍ന്ന് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചു തുടങ്ങി. പത്രിക സമര്‍പ്പണം 14നു അവസാനിക്കും. 15നു സൂക്ഷമപരിശോധനയും 17നു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയുമാണ്.
പോളിംഗ് സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെയായിരിക്കും.












