സ്വാമി സത്യാനന്ദസരസ്വതി ഫൗണ്ടേഷന്‍ നിര്‍മ്മിച്ചു പുറത്തിറക്കിയ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളെക്കുറിച്ചുള്ള ‘യുഗപ്രഭാവന്‍’ എന്ന ഡിവിഡിയുടെ പ്രകാശനം സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ സമ്മേളനത്തില്‍ നിര്‍വഹിച്ചു. മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ ഡിവിഡി ഏറ്റുവാങ്ങി.
Discussion about this post