തിരുവനന്തപുരം: ഡിസംബര്‍ നാല്മുതല്‍ എട്ടുവരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കും. ബാംബൂ മേഖലയിലെ അന്തര്‍ദേശീയ കരകൗശലക്കാരും ഉല്‍പ്പാദകരും മേളയില്‍ പങ്കെടുക്കും. കേരളത്തിലെ ബാംബൂവും അനുബന്ധ ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്ന കരകൗശലക്കാര്‍ക്കും ഉല്‍പ്പാദകര്‍ക്കും മേളയില്‍ സ്റ്റാളുകള്‍ അനുവദിക്കും. വിലാസം : കേരള സ്റ്റേറ്റ് ബാംബൂമിഷന്‍ (കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍), കുറുപ്പ്‌സ് ലെയിന്‍, ശാസ്തമംഗലം, തിരുവനന്തപുരം – 10.
Discussion about this post