ഇസ്ലാമാബാദ്: ഇരുപത്തിയേഴ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പാക് സമുദ്രസുരക്ഷാ ഏജന്‍സി അറസ്റ്റുചെയ്തതായി പാക് റേഡിയോ റിപ്പോര്‍ട്ടുചെയ്തു. ഇവര്‍ ഉപയോഗിച്ചിരുന്ന ബോട്ടും പിടിച്ചെടുത്തു.
© Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies
Discussion about this post