കാസര്‍കോട്: പി.കെ. കുഞ്ഞാലിക്കുട്ടിയെ ന്യായീകരിച്ച ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോള്‍ പുറത്തിറങ്ങണമെങ്കില്‍ തലയില്‍ മുണ്ടിടേണ്ട അവസ്‌ഥയാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. വരുംദിവസങ്ങളില്‍ യുഡിഎഫിലുണ്ടാകാന്‍ പോകുന്ന തര്‍ക്കങ്ങളുടെയും വിവാദങ്ങളുടെയും സൂചനയാണിത്. മുസ്‌ലീം ലീഗിലും കുഴപ്പങ്ങള്‍ ശക്‌തമാകുകയാണെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു
Discussion about this post