തിരുവനന്തപുരം: നവംബര്‍ അഞ്ചിന് മലപ്പുറം ജില്ലയില്‍ വോട്ടിംഗ് യന്ത്രത്തകരാറ് സംഭവിച്ചതില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിംഗ് യന്ത്ര നിര്‍മ്മാതാക്കളായ ഇലക്‌ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് .ഇന്ത്യ ലിമിറ്റഡിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
അനേ്വഷണ നടപടികളുടെ ഭാഗമായാണ് യന്ത്രനിര്‍മ്മാതാക്കളുടെ റിപ്പോര്‍ട്ട് കമ്മീഷന്‍ തേടിയിട്ടുളളത്.
Discussion about this post