Thursday, June 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പമ്പാനദി മലിനമാകാതിരിക്കാന്‍ തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കണം

by Punnyabhumi Desk
Dec 3, 2015, 04:30 pm IST
in കേരളം

തിരുവനന്തപുരം: ശബരിമല ക്ഷേത്രദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ പമ്പാനദിയെ മലിനമാക്കുന്ന പ്രവൃത്തികളിലേര്‍പ്പെടരുതെന്ന് സര്‍ക്കാര്‍. തീര്‍ത്ഥാടകരില്‍ വലിയൊരു വിഭാഗം തിര്‍ത്ഥാടനവേളയില്‍ അവര്‍ ഉപയോഗിച്ച വസ്ത്രവും ജൈവ, അജൈവമാലിന്യങ്ങളും മറ്റു വസ്തുക്കളും പമ്പാനദിയില്‍ ഉപേക്ഷിക്കുന്നത് ജലം മലിനമാകുന്നതിന് പ്രധാന കാരണങ്ങളിലൊന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മതപരമോ ആചാരപരമോ വിശ്വാസപരമോ ആയ ഏതെങ്കിലും കാര്യങ്ങളുടെ അടിസ്ഥാനമില്ലാതെയാണ് തീര്‍ത്ഥാടകര്‍ ഇപ്രകാരം ചെയ്യുന്നത്. തീര്‍ത്ഥാടക സംഘങ്ങളെ നയിക്കുന്നവരുടെ പ്രേരണമൂലമാണ് ഭക്തരില്‍ പലരും ഇത് ചെയ്യുന്നതെന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വസ്ത്രങ്ങള്‍, ജൈവ, അജൈവ മാലിന്യങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ വലിച്ചെറിഞ്ഞ് പമ്പാനദി മലിനമാക്കുന്നത് ജലനിയമം, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരം ശിക്ഷാര്‍ഹമാണ്. ഇതിന് പ്രേരണ നല്‍കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇങ്ങനെയുള്ളവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. അതിനാല്‍ പമ്പാനദിയിലേക്ക് വസ്ത്രങ്ങളുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപേക്ഷിക്കരുതെന്നും നദീസുരക്ഷയും സംരക്ഷണവുമുറപ്പു വരുത്താന്‍ തീര്‍ത്ഥാടകര്‍ സഹകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies