തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിന്റെ ലേലം ഡിസംബര്‍ എട്ടിന് റിസര്‍വ് ബാങ്കിന്റെ ഫോര്‍ട്ട് മുംബൈയിലെ ഓഫീസില്‍ നടക്കും. ലേലം സംബന്ധിച്ച വിശദാംശത്തിന് www.finance.kerala.gov.inസന്ദര്‍ശിക്കുക.
Discussion about this post