കൊച്ചി: അഭയകേസില്‍ നാര്‍ക്കോ അനാലിസിസ് ദൃശ്യങ്ങള്‍ പുറത്തു വിട്ട ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളി. കേസിലെ മൂന്നാം പ്രതി സിസ്‌റ്റര്‍ സെഫിയുടെ സഹോദരന്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണു തള്ളിയത്.എറണാകുളം ജില്ലാ കോടതിയുടേതാണു നടപടി.
Discussion about this post