തിരുവനന്തപുരം: ബി.ജെ.പി അധ്യക്ഷനായി കുമ്മനം രാജശേഖരന്‍ സ്ഥാനമേറ്റു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും ഇനിയുള്ള നാളുകള്‍ ശുഭപ്രതീക്ഷയുടേതണെന്നും സ്ഥാനമേറ്റ ശേഷം കുമ്മനം പറഞ്ഞു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ബി.ജെ.പി കോര്‍ കമ്മിറ്റിയോഗമാണ് കുമ്മനം രാജശേഖരനെ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തത്.
Discussion about this post