മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ മഹേഷ് ഭൂപതി സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. ലിയാന്‍ഡര്‍ പെയ്‌സ് സഖ്യം ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായി. ലക്‌സംബര്‍ഗിന്റെ ജൈല്‍സ് മുള്ളര്‍-ഭൂപതി സഖ്യം ഓസ്‌ട്രേലിയന്‍ സഖ്യമായ അലക്‌സ് ബോള്‍ട്ട്-ആന്‍ഡ്രൂ വിറ്റിംഗ്ടണ്‍ സഖ്യത്തെ 7-6, 3-6, 4-6 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്.
ജുവാന്‍ സെബാസ്റ്റ്യന്‍-റോബര്‍ട്ട് ഫറ സഖ്യത്തോടാണ് പെയ്‌സ് സഖ്യം പരാജയപ്പെട്ടത് സ്കോര്‍ 3-6, 4-6 .
Discussion about this post