തിരുവനന്തപുരം: ആഗോളവിപണിയില്‍ എണ്ണവില കുറഞ്ഞത് കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി സി ബസുകളില്‍ യാത്രാ നിരക്ക് കുറച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. കെ.എസ്.ആര്‍.ടി സിയുടെ ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍ജ്ജ് ഏഴുരൂപയില്‍ നിന്നും ആറ് രൂപയാക്കിയാണ് കുറച്ചത്. മറ്റ് ടിക്കറ്റുകളിലും ഒരു രൂപയുടെ കുറവുണ്ടാകും. ഇതനുസരിച്ച് സ്വകാര്യ ബസുകളോടും ടിക്കറ്റ് നിരക്ക് കുറക്കാന്‍ ആവശ്യപ്പെടും.













Discussion about this post