തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ആറ്റുകാല്‍ ക്ഷേത്രത്തില്‍ നിന്നും 500 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം പുകവലി രഹിത മേഖലയായി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ പ്രഖ്യാപിച്ചു. ക്ഷേത്രത്തിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ പുകയില ഉല്പന്നങ്ങള്‍ സംഭരിച്ചു വയ്ക്കുന്നതോ വിപണനം നടത്തുന്നതോ കുറ്റകരമാണെന്ന് കളക്ടര്‍ അറിയിച്ചു.
Discussion about this post