തിരുവനന്തപുരം: എഴുത്തുകാരന് സി.രാധാക്യഷ്ണന് സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി 2016 -ലെ തകഴിസാഹിത്യ പുരസ്കാരം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും, ഫ്രൊ.ടോണി മാത്യു, ഏഴാച്ചേരി രാമചന്ദ്രന്, ഡോ. നെടുമുടി ഹരികുമാര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം
Discussion about this post