തിരുവനന്തപുരം: ഞാറ്റുവേല കലണ്ടറിന്റെ അടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ തൈ നട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ഇതോടൊപ്പം പ്രോഗ്രസീസ് ഫോറം തയ്യാറാക്കിയ ഞാറ്റുവേല കലണ്ടറിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
Discussion about this post