Monday, September 28, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നു

by Punnyabhumi Desk
Mar 9, 2016, 05:38 pm IST
in കേരളം

തിരുവനന്തപുരം: പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നീ അവധി ദിവസങ്ങള്‍ പ്രമാണിച്ച് മാര്‍ച്ച് 22 മുതല്‍ 29 വരെ കൂടുതല്‍ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സി നടത്തും. അധിക സര്‍വീസുകളുടെ സമയക്രമം ചുവടെ ചേര്‍ക്കുന്നു. യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യവും ലഭിക്കും.

മാര്‍ച്ച് 21 മുതല്‍ 28 വരെ ബാംഗ്ലൂരിലേക്കുള്ള സര്‍വീസുകള്‍ : 20.15 – കോഴിക്കോട് – ബാംഗ്ലൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) – മാനന്തവാടി – കുട്ട (വഴി), 20.30 – കോഴിക്കോട് – ബാംഗ്ലൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) – മാനന്തവാടി – കുട്ട (വഴി), 21.10 – കോഴിക്കോട് – ബാംഗ്ലൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) – മാനന്തവാടി – കുട്ട (വഴി), 21.45 – കോഴിക്കോട് – ബാംഗ്ലൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) – മാനന്തവാടി – കുട്ട (വഴി), 20.15 – തൃശൂര്‍ – ബാംഗ്ലൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) – മാനന്തവാടി – കുട്ട (വഴി), 19.15 – എറണാകുളം – ബാംഗ്ലൂര്‍ (സില്‍വര്‍ ലൈന്‍ ജെറ്റ്) – മാനന്തവാടി – കുട്ട (വഴി), 18.30 – കോട്ടയം – ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) – മാനന്തവാടി – കുട്ട (വഴി). മാര്‍ച്ച് 22 മുതല്‍ 29 വരെ ബാംഗ്ലൂരില്‍ നിന്നുള്ള സര്‍വീസുകള്‍ : 20.30 – ബാംഗ്ലൂര്‍ – കോഴിക്കോട് (സുപ്പര്‍ ഫാസ്റ്റ്) – മാനന്തവാടി – കുട്ട (വഴി), 21.30 – ബാംഗ്ലൂര്‍ – കോഴിക്കോട് (സൂപ്പര്‍ ഫാസ്റ്റ്) – മാനന്തവാടി – കുട്ട (വഴി), 23.40 – ബാംഗ്ലൂര്‍ – കോഴിക്കോട് (സൂപ്പര്‍ ഫാസ്റ്റ്) – സുല്‍ത്താന്‍ ബത്തേരി (വഴി), 23.50 – ബാംഗ്ലൂര്‍ – കോഴിക്കോട് (സൂപ്പര്‍ ഫാസ്റ്റ്) സുല്‍ത്താന്‍ ബത്തേരി (വഴി), 20.15 – ബാംഗ്ലൂര്‍ – തൃശൂര്‍ (സുപ്പര്‍ ഫാസ്റ്റ്) – മാനന്തവാടി – കുട്ട (വഴി), 19.45 – ബാംഗ്ലൂര്‍ – എറണാകുളം (സില്‍വര്‍ ലൈന്‍ ജറ്റ്) – മാനന്തവാടി – കുട്ട (വഴി), 19.30 – ബാംഗ്ലൂര്‍ – കോട്ടയം (സൂപ്പര്‍ എക്‌സ്പ്രസ്) – മാനന്തവാടി – കുട്ട (വഴി). ഇതിന് പുറമെ ആലപ്പുഴ ഡിപ്പോയില്‍ നിന്നും ഈ കാലയളവില്‍ ഡീലക്‌സ് ബസ് രാവിലെ ആറ് മണിക്ക് കോഴിക്കോട് – മൈസൂര്‍ വഴി ബാംഗ്ലൂരിലേക്ക് ഒരു പ്രത്യേക സര്‍വീസ് നടത്തും.

ഇപ്പോള്‍ നടത്തിവരുന്ന പ്രധാനപ്പെട്ട അന്തര്‍സംസ്ഥാന സര്‍വീസുകളായ നാഗര്‍കോവില്‍, തെങ്കാശി, കോയമ്പത്തൂര്‍, മംഗലാപുരം, കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി എന്നീ സര്‍വീസുകള്‍ എല്ലാംതന്നെ മുടക്കം കൂടാതെ ഈ കാലയളവില്‍ കൃത്യമായി നടത്തും. കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി തുടങ്ങിയ ദീര്‍ഘദൂര അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭിക്കും. യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ഓണ്‍ലൈനില്‍ റിസര്‍വ് ചെയ്ത് നിലവിലുള്ള സര്‍വീസുകളും ബാംഗ്ലൂരില്‍ നിന്നും തിരിച്ചുമുള്ള പ്രത്യേക സര്‍വീസുകളും പ്രയോജനപ്പെടുത്താവുന്നതാണെന്ന് ചെയര്‍മാന്‍ അറിയിച്ചു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies