ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ജ്ഞാനപ്പാന പുരസ്ക്കാരത്തിന് കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. പൂന്താനം ദിനമായ 12ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്ക്കാരം സമ്മാനിക്കും. 25000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
Discussion about this post