തിരുവനന്തപുരം: അഞ്ചാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ രണ്ടാംഭാഗ റിപ്പോര്‍ട്ട് ഗവര്‍ണര്‍ പി സദാശിവത്തിന് സമര്‍പ്പിച്ചു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഡോ. ബി എ പ്രകാശ് ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, ധനകാര്യ കമ്മീഷന്‍ സെക്രട്ടറി ടി കെ സോമന്‍, ധനകാര്യ റിസോഴ്‌സ് സെക്രട്ടറി വി കെ ബേബി എന്നിവര്‍ പങ്കെടുത്തു.
Discussion about this post