തിരുവനന്തപുരം: കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, വീഡിയോ ഗെയിം തുടങ്ങിയവയുടെ അമിത ഉപയോഗം മൂലം വരുന്ന കാഴ്ചക്കുറവ്, കണ്ണ് കഴപ്പ് (Dry eye) തലവേദന, കണ്ണുനീര്‍ കുറവ് അസുഖങ്ങള്‍ക്ക് ഫലപ്രദമായ ആയുര്‍വേദ ചികിത്സ തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയിലെ ശാലാക്യതന്ത്ര വിഭാഗത്തില്‍ ലഭ്യമാണ്. ഫോണ്‍ : 9809315132.
Discussion about this post